2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ടെണ്ടര്‍ പരസ്യം
September 24, 2026
ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ (Facebook, Instagram, YouTube, WhatsApp Channel തുടങ്ങിയവ) പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു