സ്ഥാപന വിവരാവകാശ ഉദ്യോഗസ്ഥര്‍

പെരുമണ്ണ ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം - വിവരാവകാശ ഉദ്യോഗസ്ഥർ

പബ്ലിക് അതോറിറ്റി: പെരുമണ്ണ ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭ്യമാക്കുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നതിനും അപ്പീലുകൾ പരിഗണിക്കുന്നതിനുമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:

 

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO)

  പേര്: നിതിന്‍ എം

  പദവി: സെക്രട്ടറി 

  സ്ഥാപനം: പെരുമണ്ണ ഗ്രാമപഞ്ചായത്ത്

  വിലാസം: പെരുമണ്ണ പി.ഒ, 673019

  ഫോൺ: 9496048243

ശ്രീ. ഗിരീഷ് കുമാര്‍ ടി

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)

 

                 പേര്:     ശ്രീ. ഗിരീഷ് കുമാര്‍ ടി

                പദവി:                ജൂനിയര്‍ സൂപ്രണ്ട്

                സ്ഥാപനം:         പെരുമണ്ണ ഗ്രാമപഞ്ചായത്ത്

                വിലാസം:           പെരുമണ്ണ പി.ഒ, 673019

                ഫോൺ:             9496048243              

  •  

Appellate Authority Image

അപ്പലേറ്റ് അതോറിറ്റി (Appellate Authority)

  • പദവി: ഒന്നാം അപ്പലേറ്റ് അതോറിറ്റി
  • പേര്: മനോജ് ഒ
  • തസ്തിക: അസിസ്റ്റന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്
  • ഓഫീസ് വിലാസം: ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്
  • വിലാസം: സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 673020
  • ഫോൺ: 0495-2371799
  • ഇമെയിൽ: jdlsgdkzd@gmail.com