സേവനാവകാശ നിയമം

ഗ്രാമപഞ്ചായത്ത് സേവനാവകാശ നിയമം (Citizen's Charter)

തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങളും സമയപരിധിയും

1. സിവിൽ രജിസ്ട്രേഷൻ (ജനനം, മരണം, വിവാഹം)

ക്രമ നം.സേവനങ്ങളുടെ വിവരംസമയപരിധിനിയുക്ത ഉദ്യോഗസ്ഥൻഒന്നാം അപ്പീൽ അധികാരി
1.1ജനനം/മരണം രജിസ്ട്രേഷൻ (ആശുപത്രികളിൽ)റിപ്പോർട്ട് ലഭിച്ച് 1 ദിവസം / മറ്റുള്ളവ 7 ദിവസംസെക്രട്ടറി (തദ്ദേശ രജിസ്ട്രാർ)ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ)
1.2ജനന രജിസ്ട്രേഷനിൽ പേര് ചേർക്കൽ7 ദിവസം / അനുമതിക്ക് ശേഷം 7 ദിവസംസെക്രട്ടറി (തദ്ദേശ രജിസ്ട്രാർ)ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ)
1.5ജനന/മരണ സർട്ടിഫിക്കറ്റ് നൽകൽ7 ദിവസംസെക്രട്ടറി (തദ്ദേശ രജിസ്ട്രാർ)ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ)
1.8ഹിന്ദു വിവാഹ രജിസ്ട്രേഷൻ7 ദിവസംസെക്രട്ടറി (തദ്ദേശ രജിസ്ട്രാർ)ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ)
1.11പൊതുവിവാഹ രജിസ്ട്രേഷൻ (45 ദിവസത്തിനകം)7 ദിവസംവിവാഹ (പൊതു) രജിസ്ട്രാർ (സെക്രട്ടറി)വിവാഹ രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ)

2. കെട്ടിടങ്ങൾ സംബന്ധമായ സേവനങ്ങൾ

ക്രമ നം.സേവനങ്ങളുടെ വിവരംസമയപരിധിനിയുക്ത ഉദ്യോഗസ്ഥൻഒന്നാം അപ്പീൽ അധികാരി
2.1കെട്ടിട നിർമ്മാണ പെർമിറ്റ് / പ്ലാൻ അംഗീകാരം15 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
2.2കെട്ടിട നിർമ്മാണ അനുമതി - സെൽഫ് സർട്ടിഫിക്കേഷൻഅതേ ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
2.5ഒക്യുപൻസി സർട്ടിഫിക്കറ്റ് (കമ്മീഷനിംഗ്)15 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
2.6കെട്ടിട ഉടമസ്ഥാവകാശം / നികുതി നിർണ്ണയ മാറ്റം30 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
2.7കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്തത്സമയംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
2.10കെട്ടിടങ്ങൾക്ക് നികുതി നിർണ്ണയവും നമ്പരിടലും15 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)

3. ലൈസൻസുകൾ, രജിസ്ട്രേഷനുകൾ, അനുമതികൾ

ക്രമ നം.സേവനങ്ങളുടെ വിവരംസമയപരിധിനിയുക്ത ഉദ്യോഗസ്ഥൻഒന്നാം അപ്പീൽ അധികാരി
3.1സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ (D&O)7 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
3.3വ്യവസായ/വ്യാപാര ലൈസൻസ് പുതുക്കൽഅതേ ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
3.4തൊഴിൽ നികുതി ഒടുക്കൽഅതേ ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
3.9നായ്ക്കൾക്കുള്ള ലൈസൻസ് നൽകൽ3 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)

4. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ / മറ്റു ക്ഷേമകാര്യ സേവനങ്ങൾ

ക്രമ നം.സേവനങ്ങളുടെ വിവരംസമയപരിധിനിയുക്ത ഉദ്യോഗസ്ഥൻഒന്നാം അപ്പീൽ അധികാരി
4.1വിധവ പെൻഷൻ അനുവദിക്കൽ40 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
4.2വാർദ്ധക്യകാല പെൻഷൻ അനുവദിക്കൽ40 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
4.3വികലാംഗ പെൻഷൻ അനുവദിക്കൽ40 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
4.4കർഷക തൊഴിലാളി പെൻഷൻ40 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)
4.550 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ40 ദിവസംസെക്രട്ടറിജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ)

* കൂടുതൽ വിശദാംശങ്ങൾക്കായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക അല്ലെങ്കിൽ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പരിശോധിക്കുക.