ജാഗ്രത സമിതി
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലും ജാഗ്രതാ സമിതികൾ പ്രവർത്തിച്ചുവരുന്നു. വാർഡ് തലത്തിൽ ലഭിക്കുന്ന പരാതികൾ അവിടെത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്നു. പരിഹരിക്കാൻ കഴിയാത്ത പരാതികൾ തുടർനടപടികൾക്കായി പഞ്ചായത്ത് തല ജാഗ്രതാ സമിതിക്ക് കൈമാറുന്നു.
പഞ്ചായത്ത് തല ജാഗ്രതാ സമിതിയിൽ 11 അംഗങ്ങളാണുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജൻ ചെയർപേഴ്സണും വൈസ് പ്രസിഡന്റ് യു. കെ. റുഹൈമത്ത് വൈസ് ചെയർപേഴ്സണുമാണ്. പഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ. കോ-കൺവീനറാണ്. അഡ്വ. ബൈജ, പോലീസ് ഇൻസ്പെക്ടർ ഷിബു, എസ്.സി./എസ്.ടി. വനിതാ പ്രതിനിധി പ്രജീത, മെഡിക്കൽ ഓഫീസർ ഡോ. ദീപ മേനോൻ, സി.ഡി.സി. ചെയർപേഴ്സൺ സുമ ഇ.കെ., വാർഡ് ജാഗ്രതാ സമിതികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കൺവീനർ നഫീസ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, പരാതികൾക്ക് പരിഹാരം കാണുക, സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
| JAGRATHA SAMITHI WARD DETAILS | |||||
| WARD | NAME OF WARD | NAME OF WARD MEMBER | PHONE NUMBER | CONVENER | PHONE NUMBER |
| 1 | Payyadi methal | Deepa kamboorath | 8129252844 | Haseena K | 9539143702 |
| 2 | Payyadi thazham | T Nisar | 9387585758 | Premalatha | 9746123386 |
| 3 | Parakkott thazham | Abdulla Nisar NT | 9847746300 | Ambili | 9388762791 |
| 4 | Perumanna North | U K Ruhaimath | 9387484078 | Shilaja | 6282950676 |
| 5 | Arathil Paramb | Muthumana Nalini teacher | 994632952 | Nafeesa | 9142433327 |
| 6 | Perumanpura west | Adv Praseetha MT | 9074405578 | Sajitha | 9048901352 |
| 7 | Perumanpura east | Geetha Mullapalli | 9947193630 | Kavitha | 9846529565 |
| 8 | Thayyilthazham | Bilsi TP | 9745817620 | Subadhra | 9645713739 |
| 9 | Parammal | Mini T | 9539416977 | Mini | 9746959632 |
| 10 | Kottayithazham | V.T Manoj | 9495858893 | Susheela | 9745352553 |
| 11 | Vellayikode | R M Ummu Jameela | 9048284588 | Sukathakumari | 9745446967 |
| 12 | Perumanna South | Aminabe Teacher | 9048933519 | Indira | 9645333204 |
| 13 | Perumanna town | MP Abdul Majeed | 9846356077 | Ashamol | 8943441641 |
| 14 | Parakkandam | KE Muhammed Fasal | 9446070935 | Naseema | 9495858387 |
| 15 | Puthoormadam | M T Muneer | 9846305705 | Suhara | 9446733584 |
| 16 | Illaththazham | Soumya KP | 8281910335 | Udayaprabha | 9605337972 |
| 17 | Vallikunnu | Subramanyan | 8547512792 | Sathi | 9496436247 |
| 18 | Ambiloly | Ayishabi Kummangal | 9744603589 | Manjula | 9349119494 |
| 19 | Shankaramkunnu | Premarajan | 9745761645 | Lisha AV | 9747089831 |
| 20 | Vallikunnu | Ramya Thattaril | 9562957824 | Shobana | 8281741783 |
| 21 | Parakkulam | Muhammed Fayiz KP | 8606373529 | Chithra Devi | 9847443461 |
| 22 | Nedumparamb | Rajan | 9656661180 | Nafeesa | 9539620651 |