പേഴ്സൺ ഡേയ്സ് എക്സ്പെൻഡിച്ചർ റിപ്പോർട്ട്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

പെരുമണ്ണ ഗ്രാമപഞ്ചായത്ത്

പൊതു വിവരങ്ങൾ

  • ആകെ ജോബ് കാർഡുകളുടെ എണ്ണം: 3,858
  • ആകെ തൊഴിലാളികളുടെ എണ്ണം: 5,838
  • സജീവമായ (Active) ജോബ് കാർഡുകൾ: 1,029
  • സജീവമായ തൊഴിലാളികൾ: 1,235

വർഷം തിരിച്ചുളള പേഴ്സൺഡേസും (Persondays) ചെലവുകളും (Expenditure)

സാമ്പത്തിക വർഷംപേഴ്സൺഡേസ് (Persondays)ചെലവ് (₹) (Expenditure)
2023-202459,0833,07,67,175
2024-202548,7442,82,95,208
2025-202641,1132,01,91,957