2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില് അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഇ ടെണ്ടര് ക്ഷണിച്ചു
September 22, 2026
പെരുമണ്ണ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര് നിര്വ്വഹണം ചെയ്യുന്ന വിവിധ മരാമത്ത് പ്രവൃത്തികള്ക്ക് ഇ ടെണ്ടര് ക്ഷണിച്ചു.