2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഒറ്റ നോട്ടത്തില്‍

പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് കാര്യാലയം, 
പെരുമണ്ണ പി ഒ,  
പിന്‍ - 673019

*******************************************************

സെക്രട്ടറിജിഷിത്ത് ആര്‍
സെക്രട്ടറി സി.യു.ജി നമ്പര്‍9496048243
പ്രസിഡണ്ട്രാജന്‍ കെ പി 
പ്രസിഡണ്ട്   സി.യു.ജി നമ്പര്‍9496048242
ഓഫീസ് ഇ മെയില്‍ ഐ.ഡി

p.p.perumanna@gmail.com

ഓഫീസ് ഫോണ്‍ നമ്പര്‍0495-2431880
ബ്ലോക്ക്കുന്ദമംഗലം
താലൂക്ക്കോഴിക്കോട്
വില്ലേജ്പെരുമണ്ണ
ജില്ലകോഴിക്കോട്
ജനസംഖ്യ35460
പുരുഷന്മാര്‍17479
സ്ത്രീകള്‍ 17981
വാര്‍ഡുകളുടെ എണ്ണം                                22
വിസ്തീര്‍ണ്ണം13.45 ചതുരശ്ര കിലോമീറ്റര്‍    
പഞ്ചായത്ത് നിലവില്‍ വന്നത്2000