ജാഗ്രത സമിതി

പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി

      സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലും ജാഗ്രതാ സമിതികൾ പ്രവർത്തിച്ചുവരുന്നു. വാർഡ് തലത്തിൽ ലഭിക്കുന്ന പരാതികൾ അവിടെത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്നു. പരിഹരിക്കാൻ കഴിയാത്ത പരാതികൾ തുടർനടപടികൾക്കായി പഞ്ചായത്ത് തല ജാഗ്രതാ സമിതിക്ക് കൈമാറുന്നു.

പഞ്ചായത്ത് തല ജാഗ്രതാ സമിതിയിൽ 11 അംഗങ്ങളാണുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജൻ ചെയർപേഴ്‌സണും വൈസ് പ്രസിഡന്റ് യു. കെ. റുഹൈമത്ത് വൈസ് ചെയർപേഴ്‌സണുമാണ്. പഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ. കോ-കൺവീനറാണ്. അഡ്വ. ബൈജ, പോലീസ് ഇൻസ്‌പെക്ടർ ഷിബു, എസ്.സി./എസ്.ടി. വനിതാ പ്രതിനിധി പ്രജീത, മെഡിക്കൽ ഓഫീസർ ഡോ. ദീപ മേനോൻ, സി.ഡി.സി. ചെയർപേഴ്‌സൺ സുമ ഇ.കെ., വാർഡ് ജാഗ്രതാ സമിതികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കൺവീനർ നഫീസ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, പരാതികൾക്ക് പരിഹാരം കാണുക, സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

JAGRATHA SAMITHI WARD DETAILS
WARD NAME OF WARDNAME OF WARD MEMBERPHONE NUMBERCONVENERPHONE NUMBER
1Payyadi methalDeepa kamboorath8129252844Haseena K9539143702
2Payyadi thazhamT Nisar9387585758Premalatha9746123386
3Parakkott thazhamAbdulla Nisar NT9847746300Ambili9388762791
4Perumanna NorthU K Ruhaimath9387484078Shilaja6282950676
5Arathil ParambMuthumana Nalini teacher994632952Nafeesa9142433327
6Perumanpura westAdv Praseetha MT9074405578Sajitha9048901352
7Perumanpura eastGeetha Mullapalli9947193630Kavitha9846529565
8ThayyilthazhamBilsi TP9745817620Subadhra9645713739
9ParammalMini T9539416977Mini9746959632
10KottayithazhamV.T Manoj9495858893Susheela9745352553
11VellayikodeR M Ummu Jameela9048284588Sukathakumari9745446967
12Perumanna SouthAminabe Teacher9048933519Indira9645333204
13Perumanna townMP Abdul Majeed9846356077Ashamol8943441641
14ParakkandamKE Muhammed Fasal9446070935Naseema9495858387
15PuthoormadamM T Muneer9846305705Suhara9446733584
16IllaththazhamSoumya KP8281910335Udayaprabha9605337972
17VallikunnuSubramanyan8547512792Sathi9496436247
18AmbilolyAyishabi Kummangal9744603589Manjula9349119494
19ShankaramkunnuPremarajan9745761645Lisha AV9747089831
20VallikunnuRamya Thattaril9562957824Shobana8281741783
21ParakkulamMuhammed Fayiz KP8606373529Chithra Devi9847443461
22NedumparambRajan9656661180Nafeesa9539620651