RIGHT TO INFORMATION OFFICER
വിവരാവകാശ നിയമം - വിവരാവകാശ ഉദ്യോഗസ്ഥർ
പബ്ലിക് അതോറിറ്റി: പെരുമണ്ണ ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭ്യമാക്കുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നതിനും അപ്പീലുകൾ പരിഗണിക്കുന്നതിനുമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO)
പേര്: ജിഷിത്ത് ആര്
പദവി: സെക്രട്ടറി
സ്ഥാപനം: പെരുമണ്ണ ഗ്രാമപഞ്ചായത്ത്
വിലാസം: പെരുമണ്ണ പി.ഒ, 673019
ഫോൺ: 9496048243
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)
പേര്: ശ്രീ. ഗിരീഷ് കുമാര്‍ ടി
പദവി: ജൂനിയര്‍ സൂപ്രണ്ട്
സ്ഥാപനം: പെരുമണ്ണ ഗ്രാമപഞ്ചായത്ത്
വിലാസം: പെരുമണ്ണ പി.ഒ, 673019
ഫോൺ: 9496048243
അപ്പലേറ്റ് അതോറിറ്റി (Appellate Authority)
പദവി: പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
വിലാസം: സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 673020
ഫോൺ: 0495-2371799
ഇമെയിൽ: jdlsgdkzd@gmail.com
ശ്രദ്ധിക്കുക: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെടുന്നതിനും ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്തിലെ Public Information Officer / ബന്ധപ്പെട്ട അധികാരിയെ സമീപിക്കാവുന്നതാണ്.