Employees & Section

sec

ചുമതലകൾ

ഓഫീസ് തലവന്‍, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, ജനന-മരണ-വിവാഹ രജിസ്റ്റ്രാര്‍, ഇലക്ഷന്‍ രജിസ്റ്റര്‍ ഓഫീസര്‍.

സെക്രട്ടറി ഇന്‍ ചാര്‍ജ്
സുരേഷ് കുമാര്‍ എന്‍
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

as

ചുമതലകൾ

വി.ബി.ജി.റാം.ജി, ജനന-മരണ വിവാഹ സബ് രജിസ്ട്രാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി, പട്ടികജാതി പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥന്‍, അസിസ്റ്റന്‍റ് ഇലക്ടറല്‍ രജിസ്രേഷന്‍ ഓഫീസര്‍.

അസിസ്റ്റന്റ് സെക്രട്ടറി
സുരേഷ് കുമാർ. എൻ
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

js

ചുമതലകൾ

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, ഓഫീസ് സൂപ്പർവൈസർ, അസിസ്റ്റന്‍റ് ഇലക്ടറല്‍ രജിസ്രേഷന്‍ ഓഫീസര്‍.

ജൂനിയർ സൂപ്രണ്ട്
ഗിരീഷ് കുമാർ. ടി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

ac

ചുമതലകൾ

കണക്കുകളുടെ സൂക്ഷിപ്പ്, ബഡ്ജറ്റ് വാർഷിക ധനകാര്യ പത്രിക.

അക്കൗണ്ടന്റ്
ഷമീദ്. പി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

sc1

ചുമതലകൾ

ജനകിയാസൂത്രണം - പ്ലാനിംഗ്, ഭരണസമിതി യോഗം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി.

സീനിയർ ക്ലർക്ക് (SC1)
ബിനോരാജ്. എം
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

sal

ചുമതലകൾ

കെട്ടിട നിര്‍മ്മാണം, ഒക്യുപ്പെന്‍സി, ദുരന്ത നിവാരണം, തെരെഞ്ഞെടുപ്പ്.

സീനിയർ ക്ലർക്ക് (SC2)
സലേഷ്. എൻ
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

rak

ചുമതലകൾ

ജീവനക്കാര്യം, ഓഡിറ്റ്, തനതുഫണ്ട്, കാഷ്യർ, കേസ്, ഓംബുഡ്സ്മാൻ, ട്രിബ്യൂണൽ, കമ്മീഷനുകള്‍.

സീനിയർ ക്ലർക്ക് (SC3)
രാകേഷ് ബാബു. പി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

rij

ചുമതലകൾ

സംരംഭങ്ങള്‍ക്കുള്ള ലൈസന്‍സ്, വിവരാവകാശം, വാടക, ലേലം, ഷോപ്പിംഗ് കോംപ്ലക്സ്, ബസ് സ്റ്റാന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി.

സീനിയർ ക്ലർക്ക് (SC4)
റിജി. സി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

br

ചുമതലകൾ

ജനന മരണ വിവാഹ രജിസ്ട്രേഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ, വിവാഹ ധനസഹായം, ഇന്റേണല്‍ പരാതി കമ്മറ്റി, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി.

സീനിയർ ക്ലർക്ക് (SC5)
ബ്രിജുല. വി. സി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

part

ചുമതലകൾ

4, 15, 16, 17 വാർഡുകളിലെ നികുതി പിരിവ്, പരാതിയും മറ്റ് അന്വേഷണ ചുമതലകളും, തൊഴിൽ നികുതി, പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി.

ക്ലർക്ക് (JC1)
പാർത്ഥ സാരഥി. കെ
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

nab

ചുമതലകൾ

7, 10, 12, 19, 20 വാർഡുകളിലെ നികുതി പിരിവ്, പരാതി അന്വേഷണം, ജൈവ വൈവിധ്യം, പ്രോസിക്യൂഷൻ, കേരളോത്സവം.

ക്ലർക്ക് (JC2)
മുഹമ്മദ് നബ്ഹാൻ. സി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

sar

ചുമതലകൾ

2, 7, 8, 10, 12 വാർഡുകളിലെ നികുതി പിരിവും പരാതിയും, മറ്റ് അന്വേഷണ ചുമതലകളും, ജന്മമാറ്റം, ISO, ഡെസ്പാച്ച്.

ക്ലർക്ക് (JC3)
ശരത്ത് സുകേശൻ
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

vy

ചുമതലകൾ

1, 2, 21, 22 വാർഡുകളിലെ നികുതി പിരിവും പരാതിയും, അന്വേഷണ ചുമതലകളും, വിവിധ പരാതി പോർട്ടലുകൾ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി.

ക്ലർക്ക് (JC4)
വൈശാഖ് കെ. എം
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

rab

ചുമതലകൾ

3, 5, 6, 16 വാർഡുകളിലെ നികുതി പിരിവും പരാതിയും, അന്വേഷണം, ബി.പി.എൽ, സ്റ്റാമ്പ് വിതരണം.

ക്ലർക്ക് (JC5)
റാബിയ. പി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

sree

ചുമതലകൾ

ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്.

ഓഫീസ്‌ അസിസ്റ്റന്റ് (OA)
ശ്രീജ. എ. എം
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

dri

ചുമതലകൾ

ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്.

ഓഫീസ്‌ അസിസ്റ്റന്റ് (OA)
ദൃശ്യ. വി. കെ
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

moh

ചുമതലകൾ

പഞ്ചായത്ത് വാഹന ഉപയോഗവും, സൂക്ഷിപ്പും.

ഡ്രൈവർ
മോഹൻദാസ്. കെ
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)

mee

ചുമതലകൾ

ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കൽ.

പി. ടി. എസ്
മീനാക്ഷി. കെ. ടി
(ചുമതലകൾ കാണാൻ ടാപ്പ് ചെയ്യുക)