Citizen charter
ഗ്രാമപഞ്ചായത്ത് സേവനാവകാശ നിയമം (Citizen's Charter)
തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങളും സമയപരിധിയും
സിവിൽ രജിസ്ട്രേഷൻ (ജനനം/മരണം/വിവാഹം) കെട്ടിട നിർമ്മാണ പെർമിറ്റുകൾ ലൈസൻസുകളും അനുമതികളും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
1. സിവിൽ രജിസ്ട്രേഷൻ (ജനനം, മരണം, വിവാഹം)
| ക്രമ നം. | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി |
|---|---|---|---|---|
| 1.1 | ജനനം/മരണം രജിസ്ട്രേഷൻ (ആശുപത്രികളിൽ) | റിപ്പോർട്ട് ലഭിച്ച് 1 ദിവസം / മറ്റുള്ളവ 7 ദിവസം | സെക്രട്ടറി (തദ്ദേശ രജിസ്ട്രാർ) | ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 1.2 | ജനന രജിസ്ട്രേഷനിൽ പേര് ചേർക്കൽ | 7 ദിവസം / അനുമതിക്ക് ശേഷം 7 ദിവസം | സെക്രട്ടറി (തദ്ദേശ രജിസ്ട്രാർ) | ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 1.5 | ജനന/മരണ സർട്ടിഫിക്കറ്റ് നൽകൽ | 7 ദിവസം | സെക്രട്ടറി (തദ്ദേശ രജിസ്ട്രാർ) | ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 1.8 | ഹിന്ദു വിവാഹ രജിസ്ട്രേഷൻ | 7 ദിവസം | സെക്രട്ടറി (തദ്ദേശ രജിസ്ട്രാർ) | ജില്ലാ രജിസ്ട്രാർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 1.11 | പൊതുവിവാഹ രജിസ്ട്രേഷൻ (45 ദിവസത്തിനകം) | 7 ദിവസം | വിവാഹ (പൊതു) രജിസ്ട്രാർ (സെക്രട്ടറി) | വിവാഹ രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ) |
2. കെട്ടിടങ്ങൾ സംബന്ധമായ സേവനങ്ങൾ
| ക്രമ നം. | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി |
|---|---|---|---|---|
| 2.1 | കെട്ടിട നിർമ്മാണ പെർമിറ്റ് / പ്ലാൻ അംഗീകാരം | 15 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 2.2 | കെട്ടിട നിർമ്മാണ അനുമതി - സെൽഫ് സർട്ടിഫിക്കേഷൻ | അതേ ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 2.5 | ഒക്യുപൻസി സർട്ടിഫിക്കറ്റ് (കമ്മീഷനിംഗ്) | 15 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 2.6 | കെട്ടിട ഉടമസ്ഥാവകാശം / നികുതി നിർണ്ണയ മാറ്റം | 30 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 2.7 | കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് | തത്സമയം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 2.10 | കെട്ടിടങ്ങൾക്ക് നികുതി നിർണ്ണയവും നമ്പരിടലും | 15 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
3. ലൈസൻസുകൾ, രജിസ്ട്രേഷനുകൾ, അനുമതികൾ
| ക്രമ നം. | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി |
|---|---|---|---|---|
| 3.1 | സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ (D&O) | 7 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 3.3 | വ്യവസായ/വ്യാപാര ലൈസൻസ് പുതുക്കൽ | അതേ ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 3.4 | തൊഴിൽ നികുതി ഒടുക്കൽ | അതേ ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 3.9 | നായ്ക്കൾക്കുള്ള ലൈസൻസ് നൽകൽ | 3 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
4. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ / മറ്റു ക്ഷേമകാര്യ സേവനങ്ങൾ
| ക്രമ നം. | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി |
|---|---|---|---|---|
| 4.1 | വിധവ പെൻഷൻ അനുവദിക്കൽ | 40 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 4.2 | വാർദ്ധക്യകാല പെൻഷൻ അനുവദിക്കൽ | 40 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 4.3 | വികലാംഗ പെൻഷൻ അനുവദിക്കൽ | 40 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 4.4 | കർഷക തൊഴിലാളി പെൻഷൻ | 40 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
| 4.5 | 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ | 40 ദിവസം | സെക്രട്ടറി | ജില്ലാ ജോയിന്റ് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) |
* കൂടുതൽ വിശദാംശങ്ങൾക്കായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക അല്ലെങ്കിൽ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പരിശോധിക്കുക.