പഞ്ചായത്ത്

രാജന്‍ കെ പി

പ്രസിഡണ്ട്

യു. കെ റുഹൈമത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ഇ മുഹമ്മദ് ഫസല്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

എം പി അബ്ദുള്‍ മജീദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ബില്‍സി ടി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജിഷിത്ത് ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് കാര്യാലയം, പെരുമണ്ണ പി ഒ,  പിന്‍ - 673019*******************************************************സെക്രട്ടറിജിഷിത്ത് ആര്‍സെക്രട്ടറി സി.യു.ജി നമ്പര്‍9496048243പ്രസിഡണ്ട്രാജന്‍ കെ പി പ്രസിഡണ്ട്   സി.യു.ജി നമ്പര്‍9496048242ഓഫീസ് ഇ മെയില്‍ ഐ.ഡിp.p.perumanna@gmail.comഓഫീസ് ഫോണ്‍ നമ്പര്‍0495-2431880ബ്ലോക്ക്കുന്ദമംഗലംതാലൂക്ക്കോഴിക്കോട്വില്ലേജ്പെരുമണ്ണജില്ലകോഴിക്കോട്ജനസംഖ്യ35460പുരുഷന്മാര്‍17479സ്ത്രീകള്‍ 17981വാര്‍ഡുകളുടെ എണ്ണം                                22വിസ്തീര്‍ണ്ണം13.45 ചതുരശ്ര കിലോമീറ്റര്‍    പഞ്ചായത്ത് നിലവില്‍ വന്നത്2000  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പെരുമണ്ണ പഴയകാലത്ത് അറിയപ്പെട്ടിരുന്നത് എടക്കോട്ട് പാടം എന്ന പേരിലായിരുന്നു പേര് സൂചിപ്പിക്കുന്നത് പോലെ സമൃദ്ധമായ നെൽപ്പാടങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയായിരുന്നു. പെരുമയർന്ന പേര് കേട്ട മണ്ണ് കൃഷിയും എന്നറിഞ്ഞവർ പെരുമണ്ണ എന്നും വിളിച്ചതാവാം കൃഷിയും കൈ തൊഴിലുകളും ഒരു സാംസ്കാരിക പൈതൃകമാണ് പെരുമണ്ണക്ക് ഉള്ളത്

കൂടുതൽ വായിക്കുക