പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്കിൽ ഉൾപ്പെടുന്ന പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ആകെ 22 വാർഡുകളാണുള്ളത്. നിലവിലെ ഭരണസമിതിയിലെ പ്രധാന ഭാരവാഹികളും ജനപ്രതിനിധികളും താഴെ പറയുന്നവരാണ്

രാജന്‍ കെ പി
രാജന്‍ കെ പി

പ്രസിഡണ്ട്

യു. കെ റുഹൈമത്ത്
യു. കെ റുഹൈമത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ഇ മുഹമ്മദ് ഫസല്‍
കെ ഇ മുഹമ്മദ് ഫസല്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

എം പി അബ്ദുള്‍ മജീദ്
എം പി അബ്ദുള്‍ മജീദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ബില്‍സി ടി പി
ബില്‍സി ടി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജിഷിത്ത് ആർ
ജിഷിത്ത് ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സെക്രട്ടറി - ജിഷിത്ത് ആര്‍

സെക്രട്ടറി സി.യു.ജി നമ്പര്‍ -9496048243

പ്രസിഡണ്ട് - രാജന്‍ കെ പി 

പ്രസിഡണ്ട്   സി.യു.ജി നമ്പര്‍  - 9496048242

ഓഫീസ് ഇ മെയില്‍ ഐ.ഡി - p.p.perumanna@gmail.com

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പെരുമണ്ണ പഴയകാലത്ത് അറിയപ്പെട്ടിരുന്നത് എടക്കോട്ട് പാടം എന്ന പേരിലായിരുന്നു പേര് സൂചിപ്പിക്കുന്നത് പോലെ സമൃദ്ധമായ നെൽപ്പാടങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയായിരുന്നു. പെരുമയർന്ന പേര് കേട്ട മണ്ണ് കൃഷിയും എന്നറിഞ്ഞവർ പെരുമണ്ണ എന്നും വിളിച്ചതാവാം കൃഷിയും കൈ തൊഴിലുകളും ഒരു സാംസ്കാരിക പൈതൃകമാണ് പെരുമണ്ണക്ക് ഉള്ളത്

കൂടുതൽ വായിക്കുക